Kochi Sees Massive Rally By Islamic Organisations Against CAA | Oneindia Malayalam

2020-01-02 530

Kochi Sees Massive Rally By Islamic Organisations Against CAA
അറബിക്കടലിനെ സാക്ഷി നിര്‍ത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കടലായി കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ വന്‍ റാലി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് നടത്തിയ റാലിയില്‍ അതിശയിപ്പിക്കുന്ന രീതിയിലുള്ള ജന പങ്കാളിത്തമാണ് ഉണ്ടായത്. ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലീം സമൂഹം അനുവദിക്കില്ലെന്ന് റാലി പ്രഖ്യാപിച്ചു. വിവിധ മുസ്‌ലിം സംഘടന നേതാക്കള്‍ക്ക് പുറമേ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
#Kochi #CAA #AntiCAAProtest